MIXED FRUIT LASSI
1. മാങ്ങ 1/4 കപ്പ്
2. പഴം 1/4 കപ്പ്
3. പഞ്ചസാര ആവശ്യത്തിന്
4. പുളി ഇല്ലാത്ത തൈര് 1 കപ്പ്
5. ഐസ് ക്യുബ്സ് 1/4 കപ്പ്
6. മാങ്ങ ,പഴം ചെറുതായി
അരിഞ്ഞത് ആവശ്യത്തിന്
ഒരു മിക്സിയിലേക്ക് 1 മുതൽ 5 വരെ ഉള്ള സാധങ്ങൾ നന്നായി അടിച്ചെടുക്കുക . എന്നിട്ട് ഗ്ലാസിലോട്ട് സെർവ് ചെയാം. അതിനുശേഷം അരിഞ്ഞു വെച്ച ഫ്രൂട്ട് സ് ഇടാം. സ്വധിഷ്ട്ടമായ ലസ്സി തയാർ.
No comments:
Post a Comment