ആവശ്യമുള്ള സാധനങ്ങൾ
1. കോഴിമുട്ട 4
2. സവാള 5 എണ്ണം
3. ഇഞ്ചി വെളുത്തുള്ളി
പച്ചമുളക് 3 സ്പൂണ്
5.തക്കാളി 3 എണ്ണം
6. മുളക് പൊടി 1 സ്പൂണ്
7. ഗരം മസാല പൌഡർ 1 സ്പൂണ്
8. പെപ്പെർ പൌഡർ 1 സ്പൂണ്
9. മല്ലിയില
10. ഉപ്പ്
11. ഓയിൽ
പാൻ വെച്ച് ചൂടായാൽ ഓയിൽ ഒഴിച് സവാള നന്നായി വഴറ്റി 3 മത്തെ ചേരുവ ഇട്ട് വഴറ്റിയ ശേഷം തക്കാളി ഇടുക. നന്നായി ഉടഞ്ഞു കഴിഞ്ഞാൽ മുളക് പൊടി ഇടാം. ഓയിൽ തെളിഞ്ഞു വരുന്ന വരെ വഴറ്റുക. 6,7 ചേരുവ ഇടുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഹാഫ് ഗ്ലാസ് വെള്ളം ഒഴിച് നന്നായി തിളച്ചു വന്നാൽ പുഴുങ്ങിയ കോഴിമുട്ട ചേർക്കുക. മല്ലിയില ചേർക്കുക.