ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ (Boneless )
സവാള 5
ഇഞ്ചി വെളുത്തുള്ളി
പച്ചമുളക് പേസ്റ്റ് 3 സ്പൂണ്
പെപ്പെർ പൌഡർ 1 സ്പൂണ്
ഉരുളൻ കിഴങ്ങ് 3 എണ്ണം വലുത്
മല്ലിയില
ഉപ്പ്
ഓയിൽ
ബ്രെഡ് പൌഡർ
കോഴിമുട്ട
പാൻ വെച്ച് ചൂടായാൽ ഓയിൽ ഒഴിച് സവാള വഴറ്റുക. എനിട്ട് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇടുക. നന്നായി വഴറ്റി പെപ്പെർ പൌഡർ മല്ലിയില ചേർക്കുക. ഉരുളൻ കിഴങ്ങ് പുഴുങ്ങി ഉടചതും, ചിക്കൻ ഉപ്പും കുരുമുളകും കൂടി വേവിച്ചിട്ട് grind ചെയ്തതും ചേർക്കുക . ആവശ്യത്തിനു ഉപ്പും. നന്നായി മിക്സ് ചെയ്ത് ചെറിയതായി റൌണ്ട് shape ൽ പരത്തുക. എന്നിട്ട് ഇത് കോഴിമുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് പൊടിയിൽ കോട്ട് ചെയ്ത് തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക .