ആവശ്യമുള്ള സാധനങ്ങൾ
1.Marie Biscuit 1 പാക്കറ്റ്
2. പാൽ 1 ഗ്ലാസ്
3. Melted chocolate 1/2 ഗ്ലാസ്
4. അണ്ടി പരിപ്പ് Crush
ചെയ്തത്
For chocolate sause
Melted chocolate 1/2 കപ്പ്
പാൽ 1/2 കപ്പ്
ഫ്രഷ് ക്രീം 1/2 കപ്പ്
കോണ് ഫ്ലവർ 1 സ്പൂണ്
Pudding ഉണ്ടാക്കുന്ന പാത്രത്തിൽ biscuit നിരത്തി വെക്കുക. ഗാപ്പ് വരുന്ന സ്ഥലത്ത് Biscuit പൊട്ടിച്ചു വെക്കുക. എന്നിട്ട് 1 ഗ്ലാസ് പാൽ ചൂടാക്കി അതിൽ 1/2 ഗ്ലാസ് Melted chocolate ചേർത്ത് നന്നായി മിക്സ് ചെയുക. ആ മിക്സ് കുറച്ച്, Biscuit നു മുകളിലേക്ക് ഒഴിക്കുക.അതിനു ശേഷം chocolate സോസ് ഉണ്ടാക്കണം . അതിനു വേണ്ടി സോസിന് വേണ്ട ചെരുവുകൾ എല്ലാം നന്നായി മിക്സ് ചെയുക. എന്നിട്ട് ഇത് ചൂടാക്കുക നല്ല തിക്ക് ആവുന്ന വരെ. എന്നിട്ട് ഇ സോസ് biscuit നു മുകളിലേക്ക് ഒഴിക്കുക biscuit കവർ ചെയുന്നത് വരെ. അതിനു മുകളിൽ Crushed cashew nuts വിതറിയിടുക. അതിനു ശേഷം വീണ്ടും Biscuit വെക്കുക അതിനു മുകളിലേക്ക് പാൽ മിക്സ് ഒഴിക്കുക എന്നിട്ട് ബാക്കിയുള്ള സോസ് ഒഴിക്കുക. Cashew nuts ഇടുക. fridge ൽ സെറ്റ് ആവാൻ വെക്കുക മിനിമം 5hrs വെക്കണം .