STUFFED EGGS
ആവശ്യമുള്ള സാധനങ്ങൾ
1 . കോഴി മുട്ട 4
2 . മയോണയിസ് 2സ്പൂണ്
3 . ഗ്രീൻ ചില്ലി സോസ് 1/ 2 സ്പൂണ്
4 . ടോമോടോ സോസ് 1/ 2 സ്പൂണ്
5 . ബ്ലാക്ക് പെപ്പെർ 1 സ്പൂണ്
3 . ഗ്രീൻ ചില്ലി സോസ് 1/ 2 സ്പൂണ്
4 . ടോമോടോ സോസ് 1/ 2 സ്പൂണ്
5 . ബ്ലാക്ക് പെപ്പെർ 1 സ്പൂണ്
6 . മല്ലി ഇല ( പൊടിയായി അരിഞ്ഞത് ) 1 1/ 2 സ്പൂണ്
കോഴി മുട്ട നന്നായി പുഴുങ്ങുക . എന്നിട്ട് മുട്ട പകുതി ആകുക . അതിനുശേഷം മുട്ടയുടെ മഞ്ഞ നീക്കി ഒരു ബൌളിലേക്ക് മാറ്റുക. അതിലേക്ക് 2 മുതൽ 6 വരെയുള്ള ചേരുവകൾ ചേർക്കുക . നന്നായി മിക്സ് ചെയുക. എന്നിട്ട് മുട്ടയിലേക്ക് ഈ കൂട്ട് നിറക്കുക. അതിനു മുകളിൽ ടോമോടോ സോസ് ഡ്രോപ്പ് ചെയുക .
No comments:
Post a Comment