SPICY POTATO CHEESE BALLS
ആവശ്യമുള്ള സാധങ്ങൾ
1. ഉരുളൻ കിഴങ്ങ് 4 എണ്ണം
2. സവാള 3 എണ്ണം
3. ഇഞ്ചി വെളുത്തുള്ളി പച്ചമുളക്
പേസ്റ്റ് 2 സ്പൂണ്
4. ബ്ലാക്ക് പെപ്പെർ പൌഡർ 1 സ്പൂണ്
5. ഗരം മസാല പൌഡർ 1/4 സ്പൂണ്
6. മഞ്ഞൾ പൊടി 1/4 സ്പൂണ്
7. ചീസ്
8. ബ്രെഡ് പൊടിച്ചത്
9. കോഴി മുട്ട 2 എണ്ണം
10. ഉപ്പ്
11. ഓയിൽ
ഉരുളൻ കിഴങ്ങ് ഉപ്പ് ഇട്ട് വേവിക്കുക . ഒരു പാൻ വെച്ച് ചൂടായാൽ ഓയിൽ ഒഴിച് സവാള വഴറ്റുക. ബ്രൌണ് നിറമായാൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇടുക. നന്നായി വഴറ്റുക. അതിനുശേഷം 4 മുതൽ 6 വരെയുള്ള ചേരുവകൾ ഇടുക. ആവശ്യത്തിനു ഉപ്പ് ചേർക്കുക. പുഴുങ്ങിയ ഉരുളൻ കിഴങ്ങ് അതിലേക്കിട്ട് നന്നായി മിക്സ് ചെയുക.ഇങ്ങെനെയാണ് മസാല തയാറാക്കുന്ന വിധം.
എന്നിട്ട് ഇ മസാല, ചെറിയ പീസ് ചീസ് വെച്ച് ബോൾസ് ആകുക. മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് പൌഡറിട്ട് തിളച്ച എണ്ണയിൽ പൊരിചെടുകുക.

No comments:
Post a Comment