ആവശ്യമുള്ള സാധനങ്ങൾ
കാരറ്റ് 2
മുട്ട 3
പാൽപൊടി 5 സ്പൂണ്‍
പഞ്ചസാര 4-5 സ്പൂണ്‍
മൈദ 1 സ്പൂണ്‍
ഏലക്ക
പൊടിച്ചത് ഒരു നുള്ള്
നെയ്യ് 1 സ്പൂണ്‍
ഉണ്ടാക്കുന്ന വിധം :
കാരറ്റ് വെള്ളം ഒഴിച് വേവിക്കുക. ചൂടാറി കഴിഞ്ഞ് മിക്സിയിൽ മുട്ട കൂട്ടി നന്നായി അരക്കുക. അതിനുശേഷം അതിലേക് ബാക്കി ചേരുവകൾ ചേർത് അരകുക. എന്നിട്ട് കൂക്കർ ചൂടാക്കി നെയ്യ് ഒഴികുക. ചൂടായാൽ അരപ്പ് അതിലേക് ഒഴികുക.വിസൽ ഇടാതെ മൂടിവെച് 20 മിനിറ്റ് വേവിക്കുക. 10 മിനിറ്റ് കഴിഞ്ഞാൽ വറുത്ത മുന്തിരി ഇടുക. എനിട്ട് വീണ്ടും 10 മിനിറ്റ് വെക്കുക. സ്വതിഷ്ടമായ കാരറ്റ് പോള റെഡി . ചൂടോടെ അല്ലെങ്കിൽ തണുപ്പിച്ചും കഴിക്കാം.

No comments:
Post a Comment