ആവശ്യമുള്ള സാധനങ്ങൾ
മാങ്ങ 2 എണ്ണം
പാൽ 1 കപ്പ്
മിൽക് മൈഡ് ( or ഷുഗർ ) 1/2 കപ്പ്
ജെലാറ്റിൻ 2 സ്പൂണ്
ജെലാറ്റിൻ ഡബിൾ ബോയിൽ ചെയുക. മിക്സിയിലേക്ക് കട്ട് ചെയ്ത മാങ്ങാ, പാൽ,മിൽക് മൈഡ് ,ജെലാറ്റിൻ എല്ലാം കൂടി നന്നായി അടികുക. ഇത് പാത്രത്തിലേക്ക് ഒഴിച്ച്
ഫ്രിഡ് ജിൽ സെറ്റ് ആവാൻ വെക്കുക. പുഡിംഗ് റെഡി.
No comments:
Post a Comment