ആവശ്യമുള്ള സാധനങ്ങൾ
1. Crab 1 Kg
2. സവാള 5 എണ്ണം
3. വെളുത്തുള്ളി ഇഞ്ചി പച്ചമുളക് പേസ്റ്റ് 4 സ്പൂണ്
4. തക്കാളി 3 എണ്ണം
5. മുളക് പൊടി 1 സ്പൂണ്
6. മല്ലിപൊടി 1 സ്പൂണ്
7. മഞ്ഞൾ പൊടി 1/2 സ്പൂണ്
8. ഗരം മസാല പൌഡർ 1 സ്പൂണ്
9. പെപ്പെർ പൌഡർ 1/2 സ്പൂണ്
10. തേങ്ങ പാൽ 1/2 ഗ്ലാസ്
12. കാപ്സികം 1
13. ഉപ്പ്
14. ഓയിൽ
15. മല്ലിയില
പാൻ വെച്ച് ചൂടായാൽ ഓയിൽ ഒഴിച് സവാള നന്നായി വഴറ്റി 3 മത്തെ ചേരുവ ഇട്ട് വഴറ്റിയ ശേഷം തക്കാളി ഇടുക. നന്നായി ഉടഞ്ഞു കഴിഞ്ഞാൽ 5 മുതൽ 9 വരെയുള്ള ചേരുവകൾ ഇടാം. ഓയിൽ തെളിഞ്ഞു വരുന്ന വരെ വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. സ്വൽപം വെള്ളം ഒഴിച്ച് തിളപ്പിച് തിക്ക് ഗ്രേവി ആക്കുക. കാപ്സികം ചേർക്കുക. അതിനു ശേഷം പുഴുങ്ങിയ CRAB ഇതിലേക് ഇട്ട് തിളപിക്കുക. എന്നിട്ട് കട്ടി തേങ്ങ പാൽ ഒഴിക്കുക.പെട്ടെന്ന് തന്നെ ഗ്യാസ് ഓഫ് ചെയുക. മല്ലിയില ഇടുക.
No comments:
Post a Comment