Iകോഴിമുട്ട പുഴുങ്ങിയത്
ഉരുളൻ കിഴങ്ങ് 3
സവാള 3
ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി പേസ്റ്റ് 2 സ്പൂണ്
മല്ലിയില ചെറുതായി
അരിഞ്ഞത്
ഗരം മസാല
മഞ്ഞൾ പൊടി 1/2 സ്പൂണ്
ഉപ്പ്
കോഴിമുട്ട
ബ്രെഡ് ക്രംസ്
പാൻ ചൂടായാൽ ഓയിൽ ഒഴിച് സവാള വഴറ്റുക. നന്നായി വഴറ്റി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർക്കുക. ഗരം മസാല ,ഉപ്പ് , മഞ്ഞൾ പൊടി ചേർക്കുക . പുഴുങ്ങിയ ഉരുളാൻ കിഴങ്ങ് ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയുക. മല്ലിയില ചേർക്കാം . ഇ മിക്സ് പുഴുങ്ങിയ മുട്ടയിൽ പൊതിഞ്ഞ് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് ക്രംസിൽ കോട്ട് ചെയ്ത് ഫ്രൈ ചെയ്തെടുക്കുക.

No comments:
Post a Comment