ചിക്കൻ എല്ലില്ലാതെ വളരെ ചെറുതായി കട്ട് ചെയ്ത് മുളക് പൊടി മഞ്ഞൾ
പൊടി ഉപ്പ് ചേർത്ത് കായം പുരട്ടി പൊരിച്ചത്
സവാള. 3 എണ്ണം
ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി
പേസ്റ്റ് 2 സ്പൂണ്
ടോമോടോ സോസ് 1 സ്പൂണ്
ഓയിൽ
ചപ്പാത്തി തയാറാക്കുന്നതിന്
ഗോതന്പ് പൊടി ഹാഫ് ഗ്ലാസ്
മൈദ 1/4 ഗ്ലാസ്
വെള്ളം
ഉപ്പ്
എല്ലാം മിക്സ് ചെയ്ത് ചപ്പാത്തിക്ക് കുഴകുന്ന പോലെ കുഴചെടുകുക. എനിട്ട് ചെറിയ ബോൾസ് ആക്കി പരത്തുക.
പാൻ വെച്ച് ചൂടായാൽ ഓയിൽ ഒഴിച് സവാള നനായി വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ,ഉപ്പ് , ഗരം മസാല പൌഡർ ചേർക്കുക . നന്നായി വഴറ്റി വന്നാൽ ടോമോടോ സോസ് ചേർക്കുക. ശേഷം പൊരിച് വെച്ച ചിക്കൻ ചേർക്കുക .
ചപ്പാത്തിയിൽ ഇ മസാല കൂട്ട് വെച്ച് നടു മടക്കുക ശേഷം അറ്റം അമർത്തുക . പിന്നീട് ഫോർക്ക് വെച്ച് അറ്റം അമർത്തി കൊടുക്കുക. ഇത് തിളച്ച എണ്ണയിൽ പൊരിചെടുക്കുക.